സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

2020 ലെ വനിതാ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയിൽ

വിമെന്‍ പോയിന്‍റ് ടീം

2020 ലെ അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയിൽ നടത്താൻ രാജ്യാന്തര ഫുട്ബോള്‍ സംഘടനയായ ഫിഫ തീരുമാനിച്ചു. മിയാമിലെ ഫിഫ കൗണ്‍സിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2020 ലെ വേദി ലഭിച്ചതോടെ ടൂര്‍ണമെൻ്റിലേക്ക് ഇന്ത്യയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കും. ആദ്യമാണ് വനിതാ അണ്ടര്‍ 17 ൽ ഇന്ത്യ പങ്കെടുക്കുന്നത്. ഫ്രാൻസിനെ പിന്തള്ളിയാണ് ഇന്ത്യയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. അണ്ടര്‍ 17 പുരുഷ ലോകകപ്പിന് ഇന്ത്യ വേദിയായിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും