സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് നിര്‍മല സീതാരാമനെ മത്സരിപ്പിക്കാന്‍ ആലോചന

വിമെന്‍ പോയിന്‍റ് ടീം

തിരുവനന്തപുരത്ത് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെ മത്സരിപ്പിക്കാന്‍ നീക്കം. ഇതിനുള്ള പ്രാഥമികഘട്ട ആലോചനകള്‍ പൂര്‍ത്തിയായതായി വിവരം. ശബരിമല വിഷയം കത്തി നില്‍ക്കുന്ന കേരളത്തില്‍ വനിതയെ തന്നെ മത്സരിപ്പിച്ച് വിജയസാധ്യത ഉറപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. യുഡിഎഫ് സ്ഥാനാര്‍ഥി ശശിതരൂര്‍ തന്നെയാവുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ തരൂരിനെ എതിരിടാന്‍ പാകത്തില്‍ ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്ന ഒരാളെ തിരുവനന്തപുരത്തേക്കെത്തിക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു.

കുമ്മനം രാജശേഖരന്റെ പേരാണ് ആദ്യം മുതല്‍ തിരുവനന്തപുരം സ്ഥാനാര്‍ഥിത്വത്തില്‍ ഉയര്‍ന്ന് കേട്ടത്. കുമ്മനവും ശശിതരൂരും തമ്മിലുള്ള പോരാട്ടായിരിക്കും തിരുവനന്തപുരത്ത് നടക്കുക എന്ന തരത്തില്‍ ചര്‍ച്ചകളും വന്നിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും