സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഹിലരി നുണപറയുന്ന വിഡിയോ വൈറലാകുന്നു

വിമെൻ പോയിന്റ് ടീം

യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന ഹിലരി ക്ളിന്‍റന്‍ 13 മിനിറ്റ് തുടര്‍ച്ചയായി കള്ളംപറയുന്ന വിഡിയോ വൈറലാകുന്നു. വിവിധ വിഷയങ്ങളെ പറ്റി ഹിലരി കള്ളം പറയുന്നതും മുന്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി പറയുന്നതുമാണ് വിഡിയോയിലുള്ളത്. ഏഴു മില്യണ്‍ ആളുകളാണ് ഇതിനോടകം യൂടുബില്‍ അപ്ലോഡ് ചെയ്യപ്പെട്ട വിഡിയോ കണ്ടുകഴിഞ്ഞത്. വടക്കന്‍ അമേരിക്കന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍, സ്വവര്‍ഗ ലൈംഗികത എന്നീ വിഷയങ്ങളിലെ അവരുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ വിഡിയോ തുറന്നുകാണിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും