സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സിനിമ ഷൂട്ടിംഗ് സൈറ്റുകളില്‍ പരാതി പരിഹാര സെല്‍ വേണം; ഡബ്ല്യുസിസി ഹൈക്കോടതിയെ സമീപിച്ചു

വിമെന്‍ പോയിന്‍റ് ടീം

മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം തടയാൻ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണം എന്നാവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കലക്ടീവ് ഹൈക്കോടതിയിൽ ഹർജി നൽകി. റീമാ കല്ലിംഗലും പത്മപ്രിയയുമാണ് പരാതി സെല്‍  വേണമെന്നാവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.ഹർജി നാളെ പരിഗണിക്കും .അഭിനേതാക്കളുടെ സംഘടനായ അമ്മയേയും സർക്കാരിനേയും എതിർകക്ഷികളാക്കിയാണ് ഹർജി.കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തില്‍ അർച്ചന പത്മിനിക്ക് തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും