സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

2018 നോബൽ സമ്മാനം നേടിയ 3 വനിതകൾ

വിമെന്‍ പോയിന്‍റ് ടീം

1901 മുതൽ 2018 വരെ നോബൽ സമ്മാനം നേടിയത് 50 സ്ത്രീകളാണ്.2018ൽ ലേസർ ഫിസിക്സിൽ ഉദ്വേഗജനകമായ കണ്ടുപിടുത്തങ്ങൾക്ക്  ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഡോന സ്രിക്ലാന്റും ,രസതന്ത്രത്തിനുള്ള നോബൽ സമ്മാനം എൻസൈമുകളുടെ സംക്ഷിപ്ത പരിണാമത്തിന്  ഫ്രാൻസിസ് എച്ച്. അർനോൾഡും, സമാധാനത്തിനുള്ള നോബൽ‌ നാദിയ മുറാദും നേടി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും