സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഓങ് സാങ് സൂകിയെ ആദരിച്ചു നല്‍കിയ പൗരത്വം കാനഡ റദ്ദാക്കും

വിമെന്‍ പോയിന്‍റ് ടീം

സൂകിക്ക് കനേഡിയൻ പൗരത്വം നഷ്ട്ടപ്പെടുന്നു. മ്യാൻമർ നേതാവ്​ ആങ്​ സാൻ സൂകിക്ക്​ നൽകിയ പൗരത്വം റദ്ദാക്കാനുള്ള തീരുമാനത്തിന്​ കനേഡിയൻ പാർലമ​​ന്റ് അംഗീകാരം. ആദരസൂചകമായി 2007ൽ നൽകിയ പൗരത്വമാണ്​ റദ്ദാക്കുന്നത്​. റോഹിങ്ക്യൻ പ്രശ്​നത്തി​​​ന്റെ പശ്​ചാത്തലത്തിലാണ്​ പാർലമ​​ന്റ്​ തീരുമാനം.

സൂകി പുറത്താകുന്നത് നെല്‍സണ്‍ മണ്ഡേല, മലാല യൂസഫായി, ദലൈലാമ എന്നിവരും ഉള്‍പ്പെട്ട ആദരവ് പട്ടികയില്‍നിന്നാണ് .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും