സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആശങ്കപ്പെടേണ്ടതില്ല, ഉടന്‍ തന്നെ ഈ നമ്പറുകളിലേക്ക് വിളിക്കുക

വിമെന്‍ പോയിന്‍റ് ടീം

പ്രളയക്കെടുതിയെ നേരിടാന്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെ രക്ഷാപ്രവര്‍ത്തനത്തിനായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പത്തനംതിട്ടയിലും ചെങ്ങന്നൂരിലും 156 അംഗ കരസേന രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.ഇവിടങ്ങളിലേക്ക് മാത്രമായി  25 ബോട്ടുകള്‍ ആണ് രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കുന്നത്.നേവിയുടെ ഒരു സംഘവും ഇതുകൂടാതെ നീണ്ടകരയില്‍ നിന്നെത്തിച്ച മത്സ്യതൊഴിലാളി ബോട്ടുകളും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.അതേസമയം പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തും. ഇവര്‍ക്കൊപ്പം എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലീസ് സേനകളുമുണ്ട്.  ആരും പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

വിളിക്കേണ്ട നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു തിരുവനന്തപുരം-           0471 2730045 
കൊല്ലം-                      0474 2794002
 പത്തനംതിട്ട-               0468 2322515 
ആലപ്പുഴ-                     0477 2238630 
കോട്ടയം                      0481 2562201
ഇടുക്കി                         0486 2233111 
എറണാകുളം                 0484 2423513 
തൃശ്ശൂര്‍                          0487 2362424 
പാലക്കാട്                    0491 2505309
മലപ്പുറം                       0483 2736320 
കോഴിക്കോട്                 0495 2371002
വയനാട്                     9207985027
കണ്ണൂര്‍                        0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്‌സാപ്പ്)  0486 233111, 2233130, കൊല്ലം 9447677800(വാട്‌സാപ്പ്)  0474 2794002, ആലപ്പുഴ  9495003640(വാട്‌സാപ്പ്) 0477 2238630, കോട്ടയം   9446562236(വാട്‌സാപ്പ്), 0481 2304800, എറണാകുളം 7902200400(വാട്‌സാപ്പ്)  0484 2423513 2433481.

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം സോണി(ആറന്മുള)   9496370751, പ്രദീപ് സിഎസ്    (കോഴഞ്ചേരി)       9496805541,  സതീഷ് (അയിരൂര്‍)                                 8547611214 ,ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി)           8547611209 , പ്രിന്‍സ്മാത്യു(കോയിപ്രം)                      9447349101 അഭിലാഷ്(ചെറുകോല്‍)                      9847080787.

കുടുങ്ങി കിടക്കുന്നവരുടെ ശ്രദ്ധയ്ക്ക്  മൊബൈലില്‍ 'ലൊക്കേഷന്‍ ' ഓണ്‍ ചെയ്തശേഷം ഗൂഗിള്‍ മാപ്പ് തുറന്ന് ഇപ്പോള്‍ ഉള്ള സ്ഥലത്ത് ആ മാപ്പില്‍ തന്നെ വിരല്‍ വച്ചാല്‍ ഒരു ചുവപ്പ് കൊടിയും മുകളില്‍ കുറച്ച് അക്കങ്ങളും പ്രത്യക്ഷപ്പെടും. അതാണ് ഇപ്പോൾ നിങ്ങൾ നിലവിലുള്ള സ്ഥലത്തിന്റെ യഥാര്‍ഥ അടയാളം .  ഇതാണ് ദുരന്ത നിവാരണ സേനയ്ക്കും മറ്റും പ്രളയത്തില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് എളുപ്പത്തില്‍ എത്താന്‍ സഹായമാവുക. പെരുവെള്ളത്തില്‍ വീട്ടുവിലാസത്തേക്കാള്‍ ഇതാവും ഉപയോഗപ്രദം. ആ അക്കങ്ങള്‍ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുക. ബന്ധപ്പെട്ടവര്‍ക്ക് മൊബൈൽ നമ്പറുകളിലേക്ക് മെസ്സേജ് അയക്കുക. കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സര്‍ക്കാര്‍ വെബ്സൈറ്റും പ്രയോജനപ്പെടുത്താവുന്നതാണ്.കേരളാറെസ്‌ക്യു ഡോട്ട് ഇന്‍- keralarescue.in എന്നതാണ് വെബ്സൈറ്റ് അഡ്രസ്. ഇതില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നമ്പരുകളുണ്ട്. രക്ഷാപ്രവര്‍ത്തകരെ അറിയിക്കാനായി ആളുകള്‍ അകപ്പെട്ടിരിക്കുന്ന സ്ഥലവും കൃത്യമായി രേഖപ്പെടുത്താനും സൗകര്യമുണ്ട്. എന്‍ഡിആര്‍എഫിന്റെ സംഘങ്ങളെ ബന്ധപ്പെടാനുള്ള നമ്പര്‍ ഇവയാണ്. പരമാവധി ആളുകള്‍ തങ്ങളുടെ ജിപിഎസ് ലൊക്കേഷനുകള്‍ ഇവര്‍ക്കായി പങ്കുവെക്കാന്‍ ശ്രമിക്കുക.

1.ചെങ്ങന്നൂർ രക്ഷാദൗത്യ സംഘം     04772238630, 9495003630, 9495003640.

2. മൂലമറ്റം രക്ഷാദൗത്യ സംഘം, ഇടുക്കി       9061566111, 9383463036.

3. റാന്നി പത്തനംതിട്ട, രക്ഷാദൗത്യ സംഘം       8078808915.

4. കോഴഞ്ചേരി രക്ഷാ സംഘം       8078808915.

പത്തനംതിട്ട ജില്ലയില്‍ ആരെങ്കിലും ഒറ്റപ്പെട്ടിട്ടുണ്ടെങ്കില്‍  അതത് സ്ഥലത്തെ തഹസില്‍ദാര്‍ നമ്പറുകളിലേക്കും വിളിക്കാം.......

പത്തനംതിട്ട ജില്ല Disaster Management Section Collectorate Pathanamthitta Dy.Collector ( Disaster Management)- 04682322515 , 8547610039.

കളക്ടറേറ്റ്, പത്തനംതിട്ട 04682222515.

സിഎ, ജില്ലാ കളക്ടർ 04682222505.

തഹസില്‍ദാര്‍ അടൂര്‍ 04734224826, 9447034826.

തഹസില്‍ദാര്‍ കോഴഞ്ചേരി 04682222221, 9447712221.

തഹസില്‍ദാര്‍ മല്ലപ്പള്ളി 04692682293, 9447014293.

തഹസില്‍ദാര്‍ റാന്നി 04735227442, 9447049214.

തഹസില്‍ദാര്‍ തിരുവല്ല 04692601303, 9447059203.

തഹസില്‍ദാര്‍ കോന്നി 04682240087, 8547618430 

സീതത്തോട്: - രേഖാ സുരേഷ് -9747087169 
പ്രമോദ് -9496326884 
ജോബി ടി ഈശോ -9846186960

ചിറ്റാര്‍:- രവികല എബി -9496042662 
ടികെ സജി -9495114793
എസ്‌ഐചിറ്റാര്‍: - 9497980228

എസ്‌ഐ ആങ്ങമൂഴി:-9497980235 
കെഎസ്ഇബി: 04735258666


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും