സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജലന്തർ ബിഷപ്പിനെ 9 മണിക്കൂർ ചോദ്യം ചെയ്തു; അറസ്റ്റ് ഉടനില്ല

വിമെന്‍ പോയിന്‍റ് ടീം

കന്യാസ്ത്രീയുടെ പരാതിയിൽ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു. ബിഷപ്പിന്റെ  അറസ്റ്റ്  ഉടനില്ലെന്നു അന്വേഷണസംഘം സൂചന നൽകി..കുറവിലങ്ങാട്ടെ മഠത്തിൽ പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന തീയതികളിൽ വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കണമെന്നറിയിച്ച അന്വേഷണ സംഘം ബിഷപ്പിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ...

ഇന്നലെ രാത്രി എട്ടുമണിക്കാരംഭിച്ച ചോദ്യം ചെയ്യൽ അവസാനിച്ചത് ഇന്നു പുലർച്ചെ 4.45ന്.പഞ്ചാബ് പൊലീസിന്റെ സായുധ സംഘത്തെ വിന്യസിച്ചശേഷമാണ് അന്വേഷണസംഘം ചോദ്യം െചയ്യലിനെത്തിയത്. l


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും