സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കുമ്പസാരം നിരോധനം: ദേശിയ വനിതാ കമ്മീഷനെതിരെ കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ

വിമെന്‍ പോയിന്‍റ് ടീം

കുമ്പസാരം നിരോധിക്കണമെന്ന ദേശിയ വനിതാ കമ്മീഷൻ ശുപാർശ.ശുപാർശക്കെതിരെ കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ

ശുപാർശ തള്ളണമെന്നു ആവശ്യപ്പെട്ടു ന്യൂനപക്ഷ കമ്മീഷൻ അംഗം ജോർജ് കുര്യൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.ശുപാർശ പള്ളികളുടെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ട് ക്രിസ്ത്യാനികളുടെ മത വികാരം വ്രണപ്പെടുത്തി എന്നും ന്യൂനപക്ഷ കമ്മീഷൻ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും