സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മുണ്ടക്കയത്തെ സി.സി.ടി.വിയില്‍ കണ്ടത് ജസ്‌ന തന്നെയോ?

വിമെന്‍ പോയിന്‍റ് ടീം

പോലീസിനെ വട്ടംകറക്കി ജസ്‌നയുടെ തിരോധാനം. മുണ്ടക്കയത്ത് വസ്ത്രവ്യാപാരശാലയുടെ നിരീക്ഷണക്യാമറയില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ കാണുന്നത് ജെസ്‌നയാണോ എന്ന കാര്യത്തില്‍ സംശയം തുടരുന്നു. ഈ ദൃശ്യം പോലീസ് പുറത്തുവിട്ടെങ്കിലും ഇത് താനാണ് എന്ന അവകാശവാദവുമായി ആരും രംഗത്തുവന്നിട്ടില്ല. ഇതാണ് പോലീസിന് പ്രതീക്ഷ പകരുന്നതും. ജസ്‌നയുടെ തിരോധാനം പോലെ സമീപകാലത്ത് ഒരുപക്ഷേ പോലീസിനെ ഇത്രയേറെ കുഴക്കിയ മറ്റൊരു കേസുണ്ടാവില്ല. പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ മാര്‍ച്ച് 22ന് പത്തനംതിട്ട കൊല്ലമുളയിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ജസ്‌നയെ പിന്നീടാരും കണ്ടിട്ടില്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും