സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്: 15 വനിതകൾ പട്ടികയിൽ

വിമെന്‍ പോയിന്‍റ് ടീം

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 224 നിയമസഭാ സീറ്റുകളിൽ 218 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്. പതിനഞ്ച് വനിതകൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും