സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ

വിമെൻ പോയിന്റ് ടീം

കാന്‍ ഫിലിം ഫെസ്റ്റിവലിന്‍റെ ചുവന്ന പരവതാനിയില്‍ ഏവരെയും ആകര്‍ഷിച്ചത് ബോളിവുഡ് സുന്ദരിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായ് ബച്ചനായിരുന്നു. ഒരു വെണ്ണക്കല്‍ ശില്‍പ്പം പോലെ ഐശ്വര്യ എത്തിയപ്പോള്‍ ക്യാമറയുടെ ഫ്ലാഷുകള്‍ മിന്നി. ചുറ്റും കൂടി നിന്നവരുടെ ശ്രദ്ധ മുഴുവന്‍ ഐശ്വര്യ റായിലായിരുന്നു.
വസ്ത്രത്തിലും സൗന്ദര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ഐശ്വര്യ എല്ലാ വര്‍ഷവും കാനില്‍ വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമാണ് വരുന്നത്. ഇത് 15ാം തവണയാണ് ഐശ്വര്യ കാനില്‍ പങ്കെടുക്കുന്നത്. പുതിയ ചിത്രം സരബ്ജിത്തിന്‍റെ  പ്രൊമോഷന്‍ തിരക്കുകള്‍ മാറ്റിവെച്ചാണ് ഇത്തവണ ആഷ് എത്തിയിരിക്കുന്നത്. മകള്‍ ആരാദ്യയും ആഷിനൊപ്പമുണ്ടായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും