സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗര്‍ഭിണികള്‍ക്ക് ലോവര്‍ ബെര്‍ത്ത് ക്വോട്ട വര്‍ദ്ധിപ്പിക്കുംഃ റെയില്‍വേ

വിമെൻ പോയിന്റ് ടീം

സപ്തംബര്‍ ഒന്നുമുതല്‍ തീവണ്ടിയില്‍ യാത്ര ചെയ്യുന്ന ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ലോവര്‍ ബെര്‍ത്ത് ക്വോട്ട വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ.45 വയസ്സിനും അതിനു മുകളിലും പ്രായമുള്ളഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും ഈ ആനൂകൂല്യം ലഭിക്കും.നിലവില്‍ ഒരു സ്ലീപ്പര്‍ കോച്ചില്‍ നാല് ലോവര്‍ ബെര്‍ത്ത് എന്നത് ആറാക്കിയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.തേഡ് എസി,സെക്കന്‍റ് എസി കോച്ചില്‍ രണ്ടു ബെര്‍ത്ത് ഉണ്ടായിരുന്നത് മൂന്നാക്കിയും മാറ്റിയിട്ടുണ്ട്.മുഴുവന്‍ കോച്ചുകളും എ സിയുള്ള രാജാധാനി ,തുരന്തോ എക്സ്പ്രസ് തീവണ്ടികളിലും ഇത് രണ്ടില്‍ നിന്ന് നാലായി ഉയര്‍ത്തിയിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും