സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കമലാ സുരയ്യക്ക് ഗൂഗിൾ ഡൂഡിൽ ആദരം

വിമെന്‍ പോയിന്‍റ് ടീം

‘എന്റെ കഥ' പുറത്തിറങ്ങിയതിന്റെ 45ാം വാർഷികത്തിൽ കമലാ സുരയ്യക്ക് ഗൂഗിളിന്റെ ആദരം.
‘സെലിബ്രേറ്റിംഗ് കമലാ ദാസ്’ എന്ന അടിക്കുറിപ്പോടെ മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടിയുടെ ചിത്രമാണ് ഇന്ന് ഗൂഗിൾ ഇന്ത്യയിലെ ഡൂഡിലാക്കിയിരിക്കുന്നത്. മഞ്ജിത് ഥാപ്പ് വരച്ച ചിത്രമാണിത്.ഗൂഗിൾ ഹോം പേജിൽ പ്രശസ്ത വ്യക്തികളുടെയോ ചരിത്ര സംഭവങ്ങളുടെയോ ആദരസൂചകമായി ഗൂഗിൾ ലോഗോ പരിഷ്കരിക്കുന്നതാണ് ഗൂഗിൾ ഡൂഡിൽ. 1973 ഫെബ്രുവരി ഒന്നിനാണ് മാധവിക്കുട്ടിയുടെ ആത്മകഥയായ ‘എന്റെ കഥ’ പുറത്തു വന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും