സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

'ഈ ജീവിതത്തിന് പേര് സംഗീതം' ഡോക്യമെന്‍ററി പ്രകാശനം

വിമെന്‍ പോയിന്‍റ് ടീം

സംഗീത ചരിത്രത്തില്‍ എഴുതിചേര്‍ക്കപ്പെട്ട മാസ്‌മരിക പ്രതിഭയായ   പാറശ്ശാല പൊന്നമ്മാളിന്‍റെ ജീവിതം ഡോക്യമെന്‍ററി ആകുന്നു.16.1.2018ന് തൈക്കാട് ഭാരത് ഭവനില്‍  വൈകിട്ട് 5 മണിക്ക് 'ഈ ജീവിതത്തിന് പേര് സംഗീതം' എന്ന ഡോക്യമെന്‍ററി കെ. എസ് .ചിത്ര,ഡോ ബി അരുന്ധതിക്ക് നല്കി പ്രകാശനം നിര്‍വഹിക്കും.പ്രിയാ രവീന്ദ്രന്‍ സംവിധാനവും ആര്‍ . പാര്‍വതീദേവി നിര്‍മാണവും നിര്‍വഹിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും