സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തൃപ്തി ദേശായി ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു

വിമെൻ പോയിന്റ് ടീം

ലിംഗ സമത്വത്തിനായി പോരാടുന്ന തൃപ്തി ദേശായി ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു.ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ചെരുപ്പുകൊണ്ട് വരവേല്ക്കുമെന്ന ശിവസേനാ ന്യൂനപക്ഷവിഭാഗം നേതാവ് ഹാജി അറാഫത്ത് ഷെയ്ഖ് ഭീഷണിയുയര്‍ത്തിയിരുന്നു.ഈ അവസരത്തിലാണ് കനത്ത പോലീസ് സുരക്ഷയോടെ തൃപ്തി ദേശായി ദര്‍ഗയില്‍ പ്രവേശിച്ചത്.അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദര്‍ഗയില്‍ സ്ത്രീകള്‍ക്ക്  വിലക്ക് ഏര്‍പ്പെടുത്തിയത്.ആരാധാാനാലയങ്ങളിലെ ലിംഗ സമത്വത്തിനായി പോരാടുമെന്ന് ദര്‍ഗ സന്ദര്‍ശനത്തിന് ശേഷം തൃപ്തി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും