സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്ത്രീകള്‍ അടക്കമുള്ള 92 സോമാലിയക്കാരെ രാജ്യത്ത് നിന്നും കയറ്റിവിടുന്നത് ഫ്‌ളോറിഡ കോടതി തടഞ്ഞു

വിമെന്‍ പോയിന്‍റ് ടീം

യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ ശാരീരികമായി ആക്രമിച്ചു എന്ന് ആരോപിച്ച സ്ത്രീകള്‍ അടക്കമുള്ള 92 സോമാലിയക്കാരെ രാജ്യത്ത് നിന്നും കയറ്റിവിടുന്നത് ഫ്‌ളോറിഡ കോടതി തടഞ്ഞു. വിമാനത്തില്‍ തങ്ങളെ 48 മണിക്കൂര്‍ തടവിലാക്കിയതായി അവര്‍ ആരോപിച്ചു. സോമാലിയന്‍ കുടിയേറ്റക്കാരെ മനുഷ്യത്വരഹിത സാഹചര്യങ്ങളില്‍ വിമാനത്തില്‍ തടഞ്ഞുവെക്കുകയായിരുന്നു എന്ന് ആരോപിച്ച് സര്‍ക്കാരിനെതിരെ ഒരു സംഘം അഭിഭാഷകര്‍ സമര്‍പ്പിച്ച അന്യായത്തിലാണ് യുഎസ് ഫെഡറല്‍ ജഡ്ജി ഡാരിന്‍ ഗയില്‍സിന്റെ വിധി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും