സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

മുസ്ലീം പുരുഷന്മാര്‍ക്ക് പെണ്‍മക്കളെ വിവാഹം കഴിക്കാമെന്ന് ഈജീപ്ഷ്യന്‍ പുരോഹിതന്‍

വിമെന്‍ പോയിന്‍റ് ടീം

മുസ്ലീം പുരുഷന്മാര്‍ക്ക് അവരുടെ പെണ്‍മക്കളെ വിവാഹം കഴിക്കാമെന്ന് ഈജീപ്റ്റിലെ സലഫി പുരോഹിതന്‍. വിവാഹബന്ധത്തിലല്ലാതെ ജനിക്കുന്ന പെണ്‍മക്കളെ ഭാര്യമാരാക്കാനാണ് മുസ്ലീം പുരുഷന് അവകാശമുള്ളത് എന്ന് വിവാദ യൂടൂബ് വീഡിയോയില്‍ മാസന്‍ അല്‍ സെര്‍സാവി എന്ന പുരോഹിതന്‍ പറയുന്നു. അവിഹിത ബന്ധങ്ങളില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ അവരുടെ പിതാവിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്നവരല്ല. അവരെ ശരിക്കും മക്കളായി കാണാന്‍ ശരി അത് നിയമം അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ അവരെ ഇത്തരത്തില്‍ ഉപയോഗിക്കാനുള്ള അവകാശം പുരുഷന്മാര്‍ക്കുണ്ട്. സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് പുരോഹിതനെതിരെ ഉയര്‍ന്നിരിക്കുന്നത്. 2012ല്‍ എടുത്ത ഈ വീഡിയോ ഇപ്പോളാണ് ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും