സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗൗരി ലങ്കേഷ് കൊലപാതകം : രേഖാചിത്രം പുറത്തുവിട്ടു

വിമെന്‍ പോയിന്‍റ് ടീം

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ 3 പേരുടെ രേഖാചിത്രം പുറത്തുവിട്ടു.

മൂന്ന്‍ പ്രതികളെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണസംഘം. പ്രതികളില്‍ രണ്ടുപേര്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവര്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും