സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പെണ്‍കുട്ടികള്‍ക്കായി പുതിയ പദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍

വിമെന്‍ പോയിന്‍റ് ടീം

മധ്യപ്രദേശ് സര്‍ക്കാര്‍ പെണ്‍കുട്ടികള്‍ക്കായി പുതിയ പദ്ധതികള്‍ ആരംഭിച്ചു. ബുക്കും സൈക്കിളും ലാപ്‌ടോപ്പും 12 -ാം ക്ലാസ് പരീക്ഷയില്‍ 85 ശതമാനം മാര്‍ക്ക് വാങ്ങുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി നല്‍കും.

31 കോടി രൂപയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. 2000 രൂപ വീതം ആറാം ക്ലാസില്‍ പ്രവേശനം നേടുന്ന പെണ്‍കുട്ടികള്‍ക്ക് നല്‍കും. കൂടാതെ ഉയര്‍ന്ന ക്ലാസിലേക്ക് പ്രവേശനം നേടുമ്പോഴും പണം നല്‍കും.മാത്രമല്ല പെണ്‍കുട്ടികളെ പോലീസ് സേനയിലേക്ക് റിക്രൂട്ട് ചെയ്യും. ഇതിനായി 158 സെമി ഉയരം എന്നുളളതില്‍ ഇളവ് വരുത്തും.ഇതോടെ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് പോലീസ് സേനയുടെ ഭാഗമാകാന്‍ സാധിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും