സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്ത്രീകൾക്കെതിരായ അക്രമംഃ ആയിരക്കണക്കിന് സ്ത്രീകൾ മെക്സിക്കോയിലെ വിവിധ നഗരങ്ങളിൽ പ്രതിഷേധ മാർച്ച് നടത്തി

വിമെന്‍പോയിന്‍റ് ടീം

സ്ത്രീകൾക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന്  ആവശ്യപ്പെട്ട്
ആയിരക്കണക്കിന് സ്ത്രീകൾ  മെക്സിക്കോയിലെ വിവിധ നഗരങ്ങളിൽ മാർച്ച് നടത്തി.മെക്സിക്കോയിൽ ദിവസവും അഞ്ച് സ്ത്രീകൾ കൊല്ലപ്പെടുന്നുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ജിയോളജി പറയുന്നു.മെക്സിക്കോയിലെ 15 ശതമാനം പ്രായമുള്ള പെൺകുട്ടികളിൽ 63 ശതമാനം പേരും അക്രത്തിനരയാകുന്നുവെന്നാണ് റിപ്പോര്ട്ടുകൾ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും