സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഭാവനക്ക് ഓണസമ്മാനവുമായി വിംഗ് സ് പ്രവർത്തകർ

വിമെന്‍പോയിന്‍റ് ടീം

മലയാളത്തിന്റെ പ്രിയ നായിക ഭാവനക്ക്  ഓണസമ്മാനവുമായി വിംഗ് സ് പ്രവർത്തകർ  ഭാവനയുടെ വീട്ടിലെത്തി. ശക്തമായ കഥാപാത്രങ്ങൾ ഇനിയും ഭാവനയിൽ നിന്നുമുണ്ടാകണമെന്നും വിവാഹശേഷവും അഭിനയം തുടരണമെന്നും വിഗ്സ് പ്രവർത്തകർ
ഭാവനയോട് ആവശ്യപ്പെട്ടു.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സാറ ടീച്ചർ സിസ്റ്റർ ജസ്മി, അഡ്വ.ആഷ ലില്ലി തോമസ്, വിംഗ്സ് തൃശൂർ ജില്ലാ പ്രസിഡണ്ട് ഷാരാ റാണി വിങ്ങ്സ് പാലക്കാട് ജില്ലാ പ്രസിഡണ്ട് രമണി ടീച്ചർ, വിങ്സ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അജിത ടീച്ചർ Dr. സുപ്രിയ സുജാത തുടങ്ങിയവർ സംസാരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും