സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ലിംഗസമത്വം ഉറപ്പുവരുത്താന്‍ യൂണിഫോം പരിഷ്‌കരിച്ച് സ്‌കൂള്‍

വിമെന്‍പോയിന്‍റ് ടീം ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനായി സ്‌കൂള്‍ യൂണിഫോമില്‍ നിന്ന് പാവാട ഒഴിവാക്കി ലണ്ടനിലെ സ്‌കൂള്‍. ആണ്‍കുട്ടികളുടേത് പോലെ പാന്റ്‌സ് ധരിച്ചാണ് ഇനിമുതല്‍ പെണ്‍കുട്ടികളും സ്‌കൂളില്‍ എത്തേണ്ടത്. ലിംഗസമത്വത്തിന് പുറമെ പാവാടയുടെ ഇറക്കക്കുറവുമായി ബന്ധപ്പെട്ടുയരുന്ന പരാതികള്‍ അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യവും തീരുമാനത്തിന് പിറകിലുണ്ട്.കിഴക്കന്‍ സസെക്‌സിലെ പ്രയോറി സ്‌കൂളാണ് പുതിയ ടേം ആരംഭിക്കുന്നതോടെ പെണ്‍കുട്ടികള്‍ പാവാടയ്ക്ക് പകരം പാന്റ്‌സ് ധരിച്ച് സ്‌കൂളില്‍ എത്തണമെന്ന്നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും