സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ലൈംഗിക കുറ്റമെങ്കില്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തണം

വിമെന്‍പോയിന്‍റ് ടീം

കുമ്പസാര രഹസ്യം ലൈംഗിക കുറ്റകൃത്യവുമായി ബന്ധപ്പെട്ടതെങ്കില്‍ പുരോഹിതര്‍ പൊലീസിന് വിവരം കൈമാറണമെന്ന് ഓസ്ട്രേലിയയിലെ ഉന്നത അന്വേഷണ ഏജന്‍സിയുടെ നിര്‍ദേശം. ഇത് പ്രത്യേക നിയമമാക്കുമെന്ന് ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. 2013 മുതല്‍ കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക പീഡനങ്ങളെക്കുറിച്ച് ഓസ്ട്രേലിയന്‍ റോയല്‍ കമീഷന്‍ പഠനം നടത്തുകയാണ്. പള്ളികള്‍ ഈ വിഷയത്തില്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നും കമീഷന്‍ പഠിച്ചു. കുറ്റംചെയ്തവര്‍ കുമ്പസരിച്ചശേഷം വീണ്ടും കുറ്റംചെയ്യാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് ഇത് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിയമം കൊണ്ടുവരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും