സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീകള്‍ക്കായി ‘ജീവനം ഉപജീവനം’ പദ്ധതി

വിമെന്‍പോയിന്‍റ് ടീം

കേരളത്തില്‍ നിലവിലുള്ളതും പുതുതായി തുടങ്ങുന്നതുമായ ചെറുകിട സംരഭങ്ങളെ ലാഭകരമായി മാറ്റിയെടുക്കാന്‍ കുടുംബശ്രീ ഒരുക്കുന്ന പുതിയ പദ്ധതിയാണ് ജീവനം ഉപജീവനം. ഈ സാമ്പത്തിക വര്ഷം തൊട്ട് സംരഭം തുടങ്ങാനും തുടരാനും അതാത് ജില്ലാ മിഷന്‍ പണം നല്‍കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യും.

ഇതിനുവേണ്ടി കുടുംബശ്രീ നല്‍കുന്നത് മൊത്തം പ്രോജക്ടിന്റെ 15 ശതമാനമാണ്. ഇതില്‍ ഏറ്റവും വലിയ പ്രത്യേകത, സംരഭത്തിനുള്ള വിപണിയും ഇവര്‍ തന്നെ കണ്ടെത്തി തരും എന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനവും നല്‍കുന്നതായിരിക്കും. ഓരോ ക്ലാസുകള്‍ പൂര്‍ത്തിയാവുന്നതനുസരിച്ച് പ്രകടനം വിലയിരുത്തുകയും ചെയ്യും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും