സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വംശീയ പരാമര്‍ശം നടത്തി ട്രംപ്

വിമെൻ പോയിന്റ് ടീം

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സെനറ്റര്‍ എലിസബത്ത് വാറനെ പരസ്യമായി 'ഇന്ത്യന്‍' എന്നു വിളിച്ച് ഡൊണാള്‍ഡ് ട്രംപ്.യു എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിന് മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴാണ് ട്രംപ് വിവാദത്തിന് അരങ്ങൊരുക്കിയത്.ട്രംപിന്റെ റെഡ് ഇന്ത്യന്‍ പശ്ചാത്തലത്തെക്കുറിച്ചു പറഞ്ഞ എലിസബത്ത് വാറനെക്കുറിച്ച് പത്രസമ്മേളനത്തില്‍ ചോദിച്ചപ്പോഴാണ് 'ആര് ആ ഇന്ത്യനോ?' എന്ന് വംശീയ പരാമര്‍ശം നടത്തിയത്. അമേരിക്കന്‍ സമൂഹത്തിലെ മൂല്യങ്ങള്‍ക്ക് ഭീഷണിയാണ്  ട്രംപ് എന്ന ട്വിറ്റര്‍ സന്ദേശങ്ങളിലൂടെ നിശിതമായി വാറന്‍ വിമര്‍ശിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും