സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മാര്‍പാപ്പയുടെ സാമ്പത്തിക ഉപദേശകനെതിരേ ലൈംഗിക പീഢനക്കേസ്

വിമെന്‍പോയിന്‍റ് ടീം

ലൈംഗിക പീഡനത്തിന് വത്തിക്കാനിലെ കര്‍ദിനാളിനെതിരെ കേസ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പൊലീസിന്റേതാണ് നടപടി. ഓസ്‌ട്രേലിയയിലെ ഏറ്റവും ഉന്നതനായ കത്തോലിക്കാ നേതാവുകൂടിയാണ് അദ്ദേഹം. ലൈംഗിക പീഡന ആരോപണം നേരിടുന്ന കത്തോലിക്കാ സഭയിലെ ഏറ്റവും ഉന്നതനായ വ്യക്തിയാണ് അദ്ദേഹം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും