സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ലിംഗച്ഛേദം :കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു

വിമന്‍ പോയിന്റ് ടീം

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് അന്വഷണം ക്രൈംബ്രാഞ്ചിന് കൈമാറി.  ഇതിനിടെ,സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി വീട്ടുതടങ്കലിലാണെന്ന് കാമുകന്‍ അയ്യപ്പദാസ്. പെണ്‍കുട്ടിയെ കാണുന്നില്ലെന്നു കാട്ടി അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി.
ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെ ജനനേന്ദ്രിയം മുറിച്ചെന്നാണ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി. എന്നാല്‍, എല്ലാം പൊലീസ് കഥയാണെന്നും സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നുംപറഞ്ഞ് പെണ്‍കുട്ടി നല്‍കിയ കത്തും പ്രതിഭാഗം അഭിഭാഷകനുമായി നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തായതോടെയാണ് ദുരൂഹത വര്‍ധിച്ചത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും