സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്ത്രീകള്‍ക്കെതിരായ അതിക്രമം: പൂര്‍ണ നഗ്നരായി സ്ത്രീകളുടെ പ്രതിഷേധം

വിമെന്‍പോയിന്‍റ് ടീം

അര്‍ജന്റീനയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം വര്‍ദ്ധിക്കുന്നതിനെതിരെ വസ്ത്രമുപേക്ഷിച്ച് സ്ത്രീ സംഘടനയുടെ പ്രതിഷേധം. അര്‍ജന്റീന പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്‍പിലാണ് 100 ലധികം വരുന്ന സ്ത്രീകള്‍ പൂര്‍ണ നഗനരായി പ്രതിഷേധം നടത്തിയത്. ഉറക്കെ അലറി വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. 

ബ്യൂണസ് ഐറിസിലലെ കാസ റൊസാഡ വസതിക്ക് മുന്നിലായിരുന്നു പ്രതിഷേധം. വസ്ത്രം ധരിച്ച് പ്രസിഡന്റിന്റെ വസതിക്ക് മുന്‍പിലെത്തിയ സ്ത്രീകള്‍ വസ്ത്രം മുഴുവന്‍ ഊരിമാറ്റി തങ്ങള്‍ക്ക് നീതി വേണമെന്ന് അലറിവിളിച്ചു.നിരവധിയാളുകളും പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സാക്ഷിയായി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും