സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ആത്മകഥ പുറത്തിറക്കാനൊരുങ്ങി മരിയ ഷറപ്പോവ

വിമെന്‍പോയിന്‍റ് ടീം

ആത്മകഥ പുറത്തിറക്കാനൊരുങ്ങി ടെന്നീസ് താരം മരിയ ഷറപ്പോവ. ഷറപ്പോവ എഴുതിയ അണ്‍സ്റ്റോപ്പബള്‍ ; മൈ ലൈഫ് സോ ഫാര്‍ ('Unstoppable: My Life So Far') എന്ന ആത്മകഥ ഈ വര്‍ഷം സെപ്റ്റംബര്‍ പന്ത്രണ്ടിന് പുറത്തിറങ്ങും. ബാര്‍ണെസ് ആന്‍ഡ് നോബിള്‍' ആണ് പ്രസാധകര്‍ .
ഉത്തേജക മരുന്ന് വിവാദത്തെ തുടര്‍ന്ന് 15 മാസം കളിക്കളത്തില്‍ നിന്നും വിട്ടു തിന്ന താരം അടുത്തിടെ കളിക്കളത്തിലെത്തി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും