സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുത തീര്‍ക്കണം

വിമന് പോയിന്റ് ടീം

ഇറാനും യു എസിനും പരസ്പരമുള്ള ശത്രുത തീര്‍ക്കാന്‍ കഴിയുമെങ്കില്‍,എന്തുകൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാനാകില്ലെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സാംസ്കാരിക സൗഹൃദം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കണ്ടുമുട്ടാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് അവര്‍ പറഞ്ഞു.സാമാധാനത്തിന്‍റെയും അഭിവ‍ൃദ്ധിയുടെയും നാളുകളാണ് ഇരുരാജ്യങ്ങളും പടുത്തുയര്‍ത്തേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും