സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കീമോതെറാപ്പി കഴിഞ്ഞ് ഡാന്‍സ് കളിക്കുന്ന 10 വയസ്സുകാരിയുടെ വീഡിയോ വൈറല്‍

വിമെന്‍പോയിന്‍റ് ടീം

കീമോതെറാപ്പി കഴിഞ്ഞ് ഡാന്‍സ് കളിക്കുന്ന അര്‍ബുദ ബാധിതയായ 10 വയസ്സുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അര്‍ബുദങ്ങളിലെ ഏറ്റവും അപകടകരമായ ബ്രെയിന്‍ ക്യാന്‍സര്‍ ബാധിച്ച ഈ പെണ്‍കുട്ടി കീമോ തെറാപ്പി ട്രീറ്റ്‌മെന്റ് എടുത്തുകഴിഞ്ഞും അമ്പരിപ്പിക്കുന്ന ഊര്‍ജ്ജത്തോടെയാണ് ഇരിക്കുന്നതെന്ന കുറിപ്പും വീഡിയോയില്‍ ഉണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും