സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സിറിയന്‍ അഭയാര്‍ത്ഥിയായ ഒളിംപിക്സ് താരം അഭയാര്‍ത്ഥികള്‍ക്കായി യുഎന്നി നൊപ്പം

വിമെന്‍പോയിന്‍റ് ടീം

സിറിയയിലെ ബോംബ് മഴകളില്‍ നിന്ന് പത്തൊന്പതുകാരിയായ യുസ്റ മര്‍ഡിനി ഒളിംപിക്സില്‍ നീന്തിയാണ് ലോകത്തിന്‍റെ ശ്രദ്ധാ കേന്ദ്രമായത്. പിന്നാലെ ഇതാ യുസ്റ യെന്ന താരത്തെ യുഎന്നിന്‍റെ ഗുഡ്വില്‍ അംബാസിഡര്‍ എന്ന പദവിയാണ് തേടിയെത്തിയത്. ആഭ്യന്തര കലഹത്തിലും- യുദ്ധത്തിലും പെട്ട് വീടം നടും നഷ്ടപ്പെ ടുന്നവര്‍ക്കായാണ് ഇനി യുസ്റയുടെ ശബ്ദം ഉയരുക.

സിറിയയില്‍ നിന്ന് രക്ഷപ്പെട്ട യുസ്റ ഉള്‍പ്പെടെയുള്ള 20 അംഗ സംഘത്തിന്‍റെ ബോട്ട് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് നാലു മണിക്കൂര്‍ മെഡിറ്റേറിയനിലൂടെ നീന്തിയാണ് രക്ഷപ്പെട്ടത്. മര്‍ഡിനി ബെര്‍ലിനില്‍ പഠനത്തിനൊപ്പം ദിവസം നാലു മണിക്കൂറോളം നീന്തല്‍ പരിശീലനവും തുടരുകയാണ്. ഉടന്‍ തന്നെ യുഎന്‍എച്ച്‌സിആര്‍ ന്‍റെ ഭാഗമാകാനായി ടോക്കിയോയിലേിയ്ക്ക് തിരിക്കുമെന്നും താരം വ്യക്തമാക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും