സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഇറാഖില്‍ 250 പെണ്‍കുട്ടികളെ ഐ എസ് വധിച്ചു

വിമന് പോയിന്റ് ടീം

ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ ഇറാഖില്‍ 250 പെണ്‍കുട്ടികളെ ഭീകരസംഘടനയായ ഇസ്ലാമിക് ഭീകരരായ ഐ എസ് വധിച്ചതായി റിപ്പോര്‍ട്ട്.ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളില്‍ ഭീകരരുടെ താത്കാലിക ഭാര്യ ആകാന്‍ വിസമ്മതം കാണിച്ച പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളെയും ഐ എസ് വധിച്ചതായി കുര്‍ദിഷ് ഡമോക്രാറ്റിക്ക് പാര്‍ട്ടി വക്താവ് മമുസിനി പറഞ്ഞു.മൊസൂളില്‍ പെണ്‍കുട്ടികള്‍ക്ക്ഒറ്റയ്ക്ക് പുറത്തിറങ്ങാനും പങ്കാളികളെ തെരഞ്ഞെടുക്കാനും അവകാശമില്ല.ഭീകരര്‍ക്കു വഴങ്ങാത്തതിന്‍റെ പേരില്‍ കഴിഞ്ഞ ആഗസ്റ്റില്‍ 19സ്ത്രീകളെ  മൊസൂളില്‍ വധിച്ചിരുന്നു.2014 ജൂണില്‍ മൊസൂള്‍ പിടിച്ചെടുത്തശേഷം അഞ്ഞൂറിലധികം യസീദി പെണ്‍കുട്ടികളെ ഐ എസ് ലൈംഗിക അടിമകളാക്കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും