സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എച്ച്ഐവി / എയ്ഡ്സ്-സിഫിലിസ് പകരുന്നത് തടയാന്‍ ക്യൂബ

വിമെന്‍പോയിന്‍റ് ടീം

അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എച്ച്ഐവി / എയ്ഡ്സ് ,സിഫിലിസ് എന്നിവ പകരുന്നത് തടയുന്നതിനായി മുന്‍കൈയ്യെടുത്ത ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ക്യൂബ. പാശ്ചാത്യ രാജ്യങ്ങളിൽ ഭൂരിഭാഗത്തിനും  ഇപ്പോഴും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. 

ഒരിക്കൽ  ക്യൂബ  ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിട്ടിരുന്നു.പാശ്ചാത്യ വൈദ്യത്തിനെക്കുറിച്ചുള്ള അഭാവവും അടിസ്ഥാന ആരോഗ്യ സപ്ലൈസ് നവീകരിക്കണത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ജൈവകൃഷി,പരമ്പരാഗത വൈദ്യം, പ്രകൃതി ആരോഗ്യ പരിചരണ രീതികൾ പോലുള്ള യോഗ, ധ്യാനം, ഹോമിയോപ്പതി, ചൈനീസ് അക്യുപങ്ചർ എന്നിവയിലേക്ക്  തിരിയാൻ രാജ്യത്തെ നിർബന്ധിതമാക്കി. പ്രാദേശികമായി അവരുടെ ശ്രദ്ധേയമായ നേട്ടങ്ങളെക്കാൾ അന്തർദേശീയമായി വികസ്വര ലോകത്തിന് ആരോഗ്യ സംരക്ഷണം നൽകുന്നതിനുള്ള അവരുടെ പ്രതിബദ്ധതയാണ്  കൂടുതൽ ആകർഷണീയം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും