സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പൊതുനിരത്തില്‍ വച്ച് ആളുകള്‍ നോക്കി നില്ക്കേ വസ്ത്രം വലിച്ചു കീറി, ശരീരത്തില്‍ മുറിവേല്പ്പിച്ചു.................

വിമെന്‍പോയിന്‍റ് ടീം

പെര്ഫോ മിങ് ആര്ട്ടിയസ്റ്റിന്റൊ മുത്തശ്ശിയാണ് 70 വയസ്സുള്ള മറീന അബ്രമോവിക്.റിഥം0 എന്ന പേരില്‍ നേപ്പിള്സിഭലെ സ്റ്റുഡിയോ മോറില്‍ വച്ച് ആറു മണിക്കൂര്‍ നീണ്ടുന്ല്ക്കു ന്ന ഒരു പെ൪ഫോമന്സ്് നടന്നു.എന്തു സംഭവിച്ചാലും അനങ്ങാതെ നില്ക്കും .ഇവര്ക്കു  മുന്പിലെ മേശയില്‍ തൂവല്‍, ബ്ലൈഡ്,തോക്ക് എന്നിവ ഉണ്ട്.അതുകൊണ്ട് മറീനയെ എന്തും ചെയ്യാം.ആറു മണിക്കൂര്‍ നേരത്തേക്ക് മറീനയ്ക്കാണ് അതിന്റെ് ഉത്തരവാദിത്വം.

തുടക്കത്തില്‍ ചില ഫോട്ടോഗ്രാഫര്മാകര്‍ എത്തി ഫോട്ടോയെടുത്തു മടങ്ങി.പിന്നീട് വന്നവരില്‍ പലരും മറീനയെ വേദനിപ്പിച്ചു. പൊതുനിരത്തില്‍ വച്ച് ആളുകള്‍ നോക്കി നില്ക്കേ  വസ്ത്രം വലിച്ചു കീറി, ശരീരത്തില്‍ മുറിവേല്പ്പി ച്ചു, ലൈംഗികമായി ആക്രമിച്ചു എന്നിങ്ങനെ പലവിധ പീഡനങ്ങള്‍.എന്നാല്‍ ഇതിനെ അതിജീവിച്ച് ആറു മണിക്കൂര്‍ മറീന നിന്നു.മനുഷ്യന്റെച മനോഭാവം ഇങ്ങനെയാണെന്നും മാന്യന്മാരുടെ മുഖംമൂടി അണിഞ്ഞവര്‍ തരം കിട്ടിയാല്‍ എന്തും ചെയ്യുമെന്നാണ് മറീന റിഥം 0 യിലൂടെ തെളിയിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും