സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഗര്‍ഭസ്ഥശിശുവിനും അവകാശങ്ങളുണ്ട്‌

വിമെന്‍പോയിന്‍റ് ടീം

ഗര്‍ഭപാത്രത്തില്‍ വച്ചു മരിക്കാന്‍ വിധിക്കപ്പെടുന്ന കുട്ടികള്‍ക്ക് ജീവിക്കുവാനുള്ള അവകാശം നല്‍കുന്ന നിയമത്തിന്  അലബാമ നിയമ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തുന്നതിന് സെനറ്റ് അനുമതി നല്‍കി. ഏഴിനെതിരെ 25 വോട്ടുകള്‍ ക്കാണ് അലബാമ സ്റ്റേറ്റ് ഈ ബില്‍ അംഗീകരിച്ചത്. 

ജനിക്കാത്ത കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്ന് നിയമ ഭേദഗതിയെന്ന് ബില്ല് അവതരിപ്പിച്ച സ്റ്റേറ്റ് പ്രതിനിധി മാറ്റ് പറഞ്ഞു. ഇതോടെ ഗര്‍ഭചിദ്ര പ്രവണത നിയന്ത്രിക്കാനും സാധിക്കും. പതിമൂന്ന് സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ ഗര്‍ഭചിദ്രം നിയമ വിരുദ്ധമാക്കുന്ന നിയമ നിര്‍മ്മാണം നടത്തി കഴിഞ്ഞു. അലബാമ, അരിസോണ, അര്‍ക്കന്‍സാസ്, ഡെലവെയര്‍, ലൂസിയാന, മാസാച്ചുസെറ്റ്‌സ്, മിഷിഗണ്‍, മിസ്സിസിപ്പി, ന്യുമെക്‌സിക്കൊ, നോര്‍ത്ത് ഡക്കോട്ട, ഒക്കലഹോമ, സൗത്ത് ഡക്കോട്ട, വെസ്റ്റ് വെര്‍ജീനിയ സംസ്ഥാനങ്ങളാണി


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും