സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബ്രിട്ടനില്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്‌ തേരേസ മേ

വിമെന്‍പോയിന്‍റ് ടീം

യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങുന്നതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേ വരുന്ന ജൂണ്‍ എട്ടിന് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

ബ്രക്സിറ്റിനെ തുടര്‍ന്ന് മാസങ്ങളായുള്ള കോലാഹലങ്ങള്‍ക്ക് ശേഷമാണ് നാടകീയമായ പ്രഖ്യാപനം വന്നിരിക്കുന്നത്. ഈസ്റ്റര്‍ വാരാന്ത്യത്തില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ മെയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയെക്കാള്‍ മുന്നിലാണെന്ന് വ്യക്തമായിരുന്നു. 38 - 46 ശതമാനത്തിനിടയില്‍ വോട്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയപ്പോള്‍ പ്രതിപക്ഷത്തിന് അത് 29 ശതമാനത്തോളം മാത്രമായിരുന്നു


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും