സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പനാമ രേഖകളിൽ സിംഗപ്പൂർ മലയാളി നീരാ റാഡിയ

വിമന്‍ പോയിന്റ് ടീം


പനാമ സിറ്റി : പ്രമുഖർ  നടത്തിയ രഹസ്യ നിക്ഷേപങ്ങൾ പുറത്തു കൊണ്ട് വന്ന പനാമ രേഖകളിൽ 2 ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കൊർപറേറ്റ്  ഇടനിലക്കാരി   നീരാ റാഡിയ.രഹസ്യ നിക്ഷേപകരുടെ  പട്ടികയിലാണ്  സിംഗപ്പൂർ മലയാളി  നീരാ റാഡിയ ഉൾപെട്ടിരിക്കുന്നത്.2 ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് 2010 ൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന നീരാ റാഡിയയുടെ പേരിൽ 1994 ലാണ് ഇന്റർനാഷണൽ ബിസിനസ്‌ കമ്പനി എന്ന സ്ഥാപനം മൊസാക് ഫൊൻസേക 
രജിസ്റ്റർ ചെയതത്.2008-2009 ൽ ആദായ വകുപ്പ് ചോർത്തിയെടുത്ത നൂറുകണക്കിന് ടെലിഫോൺ സംഭാഷണങ്ങളിൽ നിന്ന് നീരാ റാഡിയയ്ക്ക് പല ഉന്നത്ന്മാരുമാ യുള്ള ബന്ധം പുറത്തു വന്നു.ഒൻപതു  വർഷം കൊണ്ട് 300 കോടിയുടെ ആസ്തി നീരാ റാഡിയ ഉണ്ടാക്കിയെടുത്തു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും