സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

യുഎസിലെ ആദ്യ മുസ്ലീം ജഡ്ജിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

വിമെന്‍പോയിന്‍റ് ടീം

യുഎസിലെ ആദ്യ മുസ്ലീം ജഡ്ജിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ റിവറിലാണ് മൃതദേഹം കാണപ്പെട്ടത്.ന്യൂയോര്‍ക്കിലെ പരമോന്നത കോടതിയിലെ അസോസിയേറ്റ് ജഡ്ജായിരുന്ന ഷീല അബ്ദു സലാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് പുഴയില്‍ ഒഴുകി നടക്കുന്ന മൃതദേഹം ശ്രദ്ധയില്‌പെട്ടത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ ഷീലയെ ന്യൂയോര്‍ക്കിലെ വസതിയില്‍ നിന്നും കാണാതായിരുന്നതായി റിപോര്‍ട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും