സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗാര്‍ഹിക പീഡനം നേരിടുന്നുണ്ടെന്നുള്ള വീഡിയോ വൈറലാകുന്നു

വിമെന്‍പോയിന്‍റ് ടീം

തലമുടി വെട്ടിയാല്‍ ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സ്ത്രീകള്‍ രക്ഷപ്പെടുമോ ?ഇന്ത്യയില്‍ 100ല്‍ 80 സ്ത്രീകളും ഏതെങ്കിലും തരത്തില്‍ ഗാര്‍ഹിക പീഡനം നേരിടുന്നുണ്ടെന്നാണ് വീഡിയോ പറയുന്നത്.തന്റെ മുടി ആരും പിടിച്ച് വലിച്ച് ഉപദ്രവിക്കാതിരിക്കാനായി മുടി വെട്ടാന്‍ തീരുമാനിച്ച സ്ത്രീ ബാര്‍ബര്‍ ഷോപ്പിലെത്തുന്നു. ഗാര്‍ഹിക പീഡനത്തെ കുറിച്ചാണ് വീഡിയോ പറയുന്നത്. ഇന്ത്യയില്‍ 100ല്‍ 80 സ്ത്രീകളും ഏതെങ്കിലും തരത്തില്‍ ഗാര്‍ഹിക പീഡനം നേരിടുന്നുണ്ടെന്നാണ് വീഡിയോ പറയുന്നത്. ഹെയര്‍ ദ പ്രൈഡ് ഓഫ് എ വുമണ്‍ എന്ന പേരിലാണ് വീഡിയോ.

https://www.youthkiawaaz.com/2017/04/domestic-violence-against-women-in-india/


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും