സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേതനം നല്‍കാന്‍ ബില്ല്

വിമെന്‍പോയിന്‍റ് ടീം

പൊതു-സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേതനം നല്‍കുന്നതിനുള്ള ബില്ല് ഐസ് ലാന്‍ഡ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.ഇരുപത്തഞ്ചോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ഉള്ള കംപനികള്‍ക്കായിരിക്കും ഈ നിയമം ബാധകമാകുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും