സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇവര്‍ ജീവിതപോരാട്ട വഴിയിലെ അതിസുന്ദരികള്‍

മാതൃഭുമി ന്യൂസ്

ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ ഉള്‍കൊള്ളിച്ചു കൊണ്ട് ഒരു കലണ്ടര്‍ വനിതാദിനത്തില്‍ പ്രസിധീകരിക്കാന്‍ ഇത്തരക്കാരെ പുനരധിവസിപ്പിക്കുന്ന സംഘടനയായ ‘സ്റ്റോപ്പ്‌ ആസിഡ് അറ്റാക്ക്‌’ എന്ന സംഘടന തീരുമാനിച്ചു. അത്തരത്തില്‍ ഉള്ള 11 സത്രീകളെ ഉള്‍കൊള്ളൂന്നതാണ് ‘ബെല്ലോ’ എന്ന കലണ്ടര്‍, ആസിഡ് ആക്രമണത്തിന് മുന്‍പുള്ള അവരുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും മൂര്‍ത്തിവല്‍ക്കരിച്ചതാണ് കലണ്ടറിലെ ചിത്രങ്ങള്‍. പ്രശസ്ത ഫോട്ടോഗ്രാഫര്‍ രാഹുല്‍ സഹരന്‍, പാസ്കല്‍ മനാരറ്റ്സ്, സുരഭി ജൈസ്വാള്‍ തുടങ്ങിയവരാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുനത്. അതനുസരിച്ച് വസ്ത്രാലങ്കാരം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന രൂപ, മോഡലുകള്‍ക്കായി വസ്ത്രം രൂപകല്പ്പന ചെയ്തു. രാജവന്ത് കൗര്‍ ഫോട്ടോ, ഡോളി ഡോക്ടറും, ഗീത ഷേഫായും ഫോട്ടോ കൂട്ടിനെത്തി. ഈ കലണ്ടര്‍ കാണുന്നതിനും വാങ്ങുന്നതിനും www.paltan.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. www.funddreamsindia.com എന്ന വെബ്സൈറ്റ് വഴി സന്മനസുകള്‍ക്ക് ഒരു തുക സംഭാവന ചെയ്യാവുന്നതാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും