സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നാല് ഗര്‍ഭിണികള്‍ക്ക് ഒരു സ്ട്രെക്ചര്‍

വിമെന്‍പോയിന്‍റ് ടീം

ഗര്‍ഭിണികളായ നാല് യുവതികളെ ഒരു സ്ട്രെച്ചറില്‍ ഇരുത്തി കൊണ്ടു പോയി. കര്‍ണാടകയിലെ കര്‍ണാടക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് സംഭവം. വടക്കന്‍ കര്‍ണാടകയിലാണ് ഈ ആശുപത്രി. കിംസില്‍ നാല് ഗര്‍ഭിണികളെ ഒരു സ്ക്രെ്ചറില്‍ ഇരുത്തിക്കൊണ്ട് പോകുന്നതിന്‍റെ വീഡിയോ യൂട്യുബില്‍ വൈറലായതോടെയാണ് സംഭവം മാധ്യമശ്രദ്ധയില്‍ വരുന്നത്.
ഗര്‍ഭിണികളുടെ സുരക്ഷ അപകടത്തിലാക്കുന്ന പ്രവര്‍ത്തിയാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി. ഗര്‍ഭിണികളെ വാര്‍ഡില്‍ നിന്നും ലേബര്‍ റൂമില്‍ എത്തിക്കുന്നതിന് പതിവായി ഈ രീതിയാണ് സ്വീകരിക്കുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും