റോഡുസുരക്ഷയ്‌ക്കു ബലം കൂട്ടാന്‍ സീബ്രാ വരകള്‍ക്ക് 3 ഡി ഇഫക്ടുമായി രണ്ട് യുവതികള്‍. അഹമ്മദാബാദിൽ നിന്നുള്ള സൗമ്യ പാണ്‌ഡ്യയും ശകുന്തള പാണ്‌ഡ്യയുമാണ് ഇതിന് നേതൃത്വം കൊടുത്തത്. പരീക്ഷിച്ചു നോക്കിയ അധികൃതര്‍ അനുമതി നൽ കിയിട്ടുണ്ടെങ്കിലും ഹൈവേകളിലെ നിലവിലെ മാനദണ്‌ഡങ്ങള്‍ പാലിക്കാന്‍ 3 ഡി രേഖകള്‍ക്ക് സാധ്യമല്ല.. ഈ വരകള്‍ കണ്ടാൽ ഡ്രൈവര്‍മാര്‍ക്ക് റോഡിൽ മാര്‍ഗതടസ്സമുള്ളതായാണ് തോന്നരുത്. അഹമ്മദാബാദിലെ സ്‌കൂളുകള്‍ക്കു സമീപവും അപകടസാധ്യതാ മേഖലകളിലും തുടക്കത്തിൽ ഉപയോഗിക്കാനാണ് തീരുമാനം.