സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ആര്‍ത്തവ രക്തം കൊണ്ട് ചിത്രരചന

വിമെന്‍പോയിന്‍റ് ടീം

റൊമേനിയയിലെ ഈ ചിത്രകാരി വ്യത്യസ്തയാകുകയാണ്. ഒമ്പത് മാസത്തെ സ്വന്തം ആര്‍ത്തവ രക്തം  ഉപയോഗിച്ചാണ് ടിമി തന്‍റെ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഒമ്പത് ക്യാന്‍വാസുകളിലായാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. ദ ഡയറി ഓഫ് മൈ പിരീഡ് എന്നാണ് എന്നാണ് ഈ ചിത്രത്തിന് ടിമി നല്‍കിയിരിക്കുന്ന പേര്.ഗര്‍ഭസ്ഥ ശിശുവിനെയാണ് ടിമി സ്വന്തം ആര്‍ത്തവ രക്തം കൊണ്ട് വരച്ചിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും