"A space for and about women"
അറിയേണ്ടത്

ആലപ്പുഴ



ആലപ്പുഴ ബീച്ച് വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം ആലപ്പുഴ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

അയ്യപ്പാ മാതൃസമിതി വനവാതുക്കര, ഇരമല്ലിക്കര പി.ഒ., ഫോണ്‍ : 0479-242829 സംഘടനരജിസ്റ്റര്‍ ചെയ്ത വര്‍ഷം : 1996 സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹധനസഹായം, സ്കൂള്‍കുട്ടികള്‍ക്ക് പുസ്തകം തുടങ്ങിയവ വാങ്ങി നല്‍കല്‍

ധനലക്ഷ്മി വെണ്‍മണി, ആലപ്പുഴ ജില്ല വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

കൈരളി ഹരിപ്പാട്, ആലപ്പുഴ ജില്ല വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍

അക്ഷയ തണ്ണീര്‍മുക്കം, ആലപ്പുഴ ജില്ല വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

ശില്പ അമ്പലപ്പുഴ, ആലപ്പുഴ ജില്ല വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍

ഗൃഹലക്ഷ്മി കായംകുളം, ആലപ്പുഴ ജില്ല വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍

ശ്രീ സാഗരം അമ്പലപ്പുഴ തെക്ക്, ആലപ്പുഴ ജില്ല വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍

നവജീവന്‍ വനിതാ സ്വയം സഹായ സംഘം പുത്തനങ്ങാടി, ആലപ്പുഴ ജില്ല ഫോണ്‍ : 0477 2242585, 0477 2241033 യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍

ഉഷസ്സ് വനിതാ സ്വയം സഹായ സംഘം തത്തംപള്ളി, ആലപ്പുഴ ജില്ല ഫോണ്‍ : 0477 2231052 യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍

യുവധാര വനിതാവേദി കരുവാററ പി.ഒ., ആലപ്പുഴ ജില്ല, പിന്‍ - 690517 സംഘടന രജിസ്ററര്‍ ചെയ്ത വര്‍ഷം : 1992 വനിതാശാക്തീകരണം, വനിതാ ശിശുക്ഷേമപ്രവര്‍ത്തനങ്ങള്‍

പ്രിയദര്‍ശിനി മഹിളാ സമാജം പാതിരപ്പള്ളി, ആലപ്പുഴ ജില്ല ഫോണ്‍ : 0477 2246542 യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

ഗാന്ധി സ്മാരക സേവാകേന്ദ്രം മാരാരിക്കുളം, ആലപ്പുഴ ജില്ല ഫോണ്‍ : 0478 2865493 പ്രവര്‍ത്തനങ്ങള്‍ : യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

ഐശ്വര്യ മഹിളാ സമാജം തത്തംപള്ളി, ആലപ്പുഴ ജില്ല ഫോണ്‍ : 0478 5542118 യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

ബോധിനി കലാസാംസ്കാരിക വേദി ലാകശ്ശേരി, ചെങ്ങന്നൂര്‍, ആലപ്പുഴ ജില്ല ഫോണ്‍ : 0479 2455584 യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

പ്രിയദര്‍ശിനി മഹിളാ സമാജം കുന്നുമ്മ, തകഴി, ആലപ്പുഴ ജില്ല ഫോണ്‍ : 0477 2274476 യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

മദര്‍ തേരേസ മെമ്മോറിയല്‍ വിഡോസ്, ഓള്‍ഡ് പേഴ്സണ്‍സ് അസോസിയേഷന്‍ വിയാനിപുരം, പുന്നപ്ര, ആലപ്പുഴ ജില്ല ഫോണ്‍ : 0477 2286821 യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

വനിതാ ഭക്ഷ്യ സംസ്കരണ സംഘം മാരിരിക്കുളം സൗത്ത് ഗ്രാമപഞ്ചായത്ത്, കാട്ടൂര്‍, ആലപ്പുഴ ജില്ല ഫോണ്‍ : 0477 2246542 യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

സബര്‍മതി ചാരിററബിള്‍ സൊസൈററി മാരാരിക്കുളം നോര്‍ത്ത്, ആലപ്പുഴ ജില്ല ഫോണ്‍ : 0477 2246542, ങ.9449772486 യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

സബര്‍മതി കുടുംബശ്രീ മാരാരിക്കുളം നോര്‍ത്ത്, ആലപ്പുഴ ജില്ല ഫോണ്‍ : 0478 2186021 (ജ.ജ) യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

ഗാന്ധി സ്മാരക മഹിളാസമാജം അരൂര്‍, ആലപ്പുഴ ജില്ല ഫോണ്‍ : 0478 2872382, 984751382 യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

ഗാന്ധി മിഷന്‍ ടൗണ്‍ ഹാളിന് സമീപംഃ, അമ്പലപ്പുഴ, ആലപ്പുഴ ജില്ല ഫോണ്‍ : 0478 2279760 യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

എരേഴ മഹിളാ സമാജം ചെട്ടികുളങ്ങര, മാവേലിക്കര, ആലപ്പുഴ ജില്ല ഫോണ്‍ : 0479 2349120 യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

സബര്‍മതി ചാരിററബിള്‍ സൊസൈററി ചമ്പക്കുളം, ആലപ്പുഴ - 688 505 ഫോണ്‍ : 0477 2736227 യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

ശ്രീ സായി എഡ്യൂക്കേഷണല്‍ ആന്‍റ് ചാരിററബിള്‍ ട്രസ്ററ് പടിഞ്ഞാറെ നട, അമ്പലപ്പുഴ - 688561 ഫോണ്‍ : 0477 - 2278646 സ്ത്രീകളുടേയും കുട്ടികളുടേയും വിദ്യാഭ്യാസം, ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുക തുടങ്ങിയവ

ചേതന കലാസാംസ്കാരിക വേദി പെരുമ്പള്ളി, ആലപ്പുഴ ജില്ല ഫോണ്‍ : 0479 2488196 യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

തീരദേശ വനിതാ സമാജം അര്‍ത്തുങ്കല്‍, ആലപ്പുഴ ജില്ല ഫോണ്‍ : 0478 2572014 പ്രവര്‍ത്തനങ്ങള്‍ : യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

സബര്‍മതി ചാരിററബിള്‍ സൊസൈററി പള്ളിത്തോട്, ആലപ്പുഴ ജില്ല ഫോണ്‍ : 984711900 യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

പുത്തനങ്ങാടി വനിതാ സ്വയംസഹായ സംഘം ചമ്പക്കുളം, ആലപ്പുഴ ജില്ല ഫോണ്‍ : 0477 2736227 യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

വനിതാഭക്ഷ്യ സംസ്കരണ സംഘം തൃക്കുന്നപ്പുഴ, ആലപ്പുഴ ജില്ല ഫോണ്‍ : 0479 2483671 യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍

ആലപ്പുഴ വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

ആറാട്ടുപുഴ നോര്‍ത്ത് വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം ആറാട്ടു പുഴ, ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

അരുകുററി വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം അരുകുററി , ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

അരൂര്‍ വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം അരൂര്‍ , ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

ആര്‍ത്തുങ്കല്‍ വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം ആര്‍ത്തുങ്കല്‍ , ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

ആര്യാട് വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം ആര്യാട് , ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

ചെന്നവേലി വടക്ക് വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം ചെന്നവേലി , ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

ചേര്‍ത്തല ടൗണ്‍ വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം ചേര്‍ത്തല , ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

ചെട്ടിക്കാട് വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം ചെട്ടിക്കാട് , ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

ദീപ്തി സൊസൈററി ബോട്ട് ജെട്ടിക്കു സമീപം, മുഹമ്മ, ആലപ്പുഴ ജില്ല ഫോണ്‍ : 863338 സംഘടന രജിസ്റ്റര്‍ ചെയ്ത വര്‍ഷം : 1996

കടക്കരപ്പള്ളി വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം കടക്കരപ്പള്ളി , ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

കേരള ആദ്ധ്യാത്മിക സാംസ്കാരിക സമിതി പണ്ടാലപറമ്പ്, ചന്ദനക്കാവ്, ആലപ്പുഴ രജിസ്റ്റര്‍ ചെയ്ത വര്‍ഷം : 2003 വനിതാക്ഷേമ പ്രവര്‍ത്തനങ്ങളും വനിതകള്‍ക്കുവേണ്ടിയുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങളും

കോടംതുരത്ത് തുറവൂര്‍ വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം തുറവൂര്‍ , ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

കുത്തിയതോട് പഞ്ചായത്ത് വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം കുത്തിയതോട്, ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

മുഹമ്മ തണ്ണീര്‍ മുക്കം വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം മുഹമ്മ, ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

മാധവം ബാലിക സദനം തുറവൂര്‍, ആലപ്പുഴജില്ല പെണ്‍കുട്ടികള്‍ക്കുള്ള താമസസൗകര്യം

പാണാവള്ളി വനിതാ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പാണാവള്ളി, ആലപ്പുഴ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

പാണ്ഡവത്തു ശങ്കരപിള്ള മെമ്മോറിയല്‍ വനിതാ സമാജം പൊത്തപ്പള്ളിത്തെക്ക്, കുമാരപുരം, ഹരിപ്പാട്, ആലപ്പുഴ ജില്ല ഫോണ്‍ : 0479 - 2415848 രജിസ്റ്റര്‍ ചെയ്ത വര്‍ഷം : 1979 ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ പരിശീലനം

പട്ടണക്കാട് പഞ്ചായത്ത് വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം പട്ടണക്കാട്, ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

പൊള്ളത്തെ വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം പൊള്ളത്തെ, ആലപ്പുഴ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

പ്രിയദര്‍ശിനി വനിതാ സമാജം പാതിരപ്പള്ളി, ആലപ്പുഴ ഫോണ്‍ : 0477 - 258078 രജിസ്റ്റര്‍ ചെയ്ത വര്‍ഷം : 1976 ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, പരിശീലന പ്രവര്‍ത്തനങ്ങള്‍

പുളിക്കുന്ന് വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം പുളിക്കുന്ന്, ആലപ്പുഴജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

പുന്നപ്ര മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം പുന്നപ്ര, ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

പുന്നപ്ര- പരവൂര്‍ വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം പുന്നപ്ര, ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

പുറക്കാട് പഞ്ചായത്ത് വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം പുറക്കാട്, ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം പുറക്കാട് തോട്ടപ്പള്ളി, ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

സമന്വയ പുന്നപ്ര നോര്‍ത്ത്, ആലപ്പുഴ- 688010 ഫോണ്‍ : 0477 - 257602 രജിസ്റ്റര്‍ ചെയ്ത വര്‍ഷം : 1995 രോഗി പരിചരണം, സാംസ്കാരിക പ്രവര്‍ത്തനം

സാന്ത്വനം അമ്പലപ്പുഴ, ആലപ്പുഴ ജില്ല ഫോണ്‍ : 0477 - 2273503, 2270871 വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍

ശാരദാമന്ദിരം അവലൂര്‍കുന്ന്, ആലപ്പുഴ ജില്ല ഫോണ്‍ : 0477 - 2234804 രജിസ്റ്റര്‍ ചെയ്ത വര്‍ഷം : 1985 വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍, ശിശുസംരക്ഷണ കേന്ദ്രം നടത്തല്‍

തലവടി വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം തലവടി, ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

തീരദേശ വനിതാ സമാജം പി.ബി. നമ്പര്‍. 3, ആര്‍ത്തുങ്കല്‍, ആലപ്പുഴ ജില്ല ഫോണ്‍ 0478 - 2572014, 2572282 ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, പരിശീലന പ്രവര്‍ത്തനങ്ങള്‍

തൃക്കുന്നപുഴ വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം തൃക്കുന്നപുഴ, ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

തുറവൂര്‍ വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം തുറവൂര്‍, ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

തൈക്കാട്ടുശ്ശേരി വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം തൈക്കാട്ടുശ്ശേരി, ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

വാടക്കല്‍ വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം വാടക്കല്‍, ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

വലിയഴീക്കല്‍ വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം വലിയഴീക്കല്‍, ആലപ്പുഴ ജില്ല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍

വിമണ്‍ ഇനിഷേററീവ് നെററ് വര്‍ക്ക് സെന്‍റര്‍ (വിന്‍ സെന്‍റര്‍) എരമല്ലൂര്‍, ചേര്‍ത്തല, ആലപ്പുഴ ജില്ല ഫോണ്‍ 0478 - 2874352, 2874894 രജിസ്റ്റര്‍ ചെയ്ത വര്‍ഷം : 1991 ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, പരിശീലന പ്രവര്‍ത്തനങ്ങള്‍, ഗവേഷണം

സെന്‍റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡി എസ്.ഡി. കോളേജ്, ആലപ്പുഴ ജില്ല ആലപ്പുഴ ജില്ലയിലെ തീരദേശ വനിതകളുടെ പ്രശ്നങ്ങള്‍

സേവാസമാജം പട്ടണക്കാട്, ചേര്‍ത്തല രജിസ്റ്റര്‍ ചെയ്ത വര്‍ഷം : 1956

സാന്‍ജോ സദന്‍ സൗത്ത് തുറവൂര്‍, ചേര്‍ത്തല, ആലപ്പുഴ ജില്ല രജിസ്റ്റര്‍ ചെയ്ത വര്‍ഷം : 1990 സ്ത്രീകള്‍ക്കുള്ള പുനരധിവാസ കേന്ദ്രം

മോചിത സ്ത്രീ പഠന കേന്ദ്രം ഗാന്ധി സ്മാരക സേവാ കേന്ദ്രം, ആലപ്പുഴ 688523 ഫോണ്‍ : 0478 - 2865493 സ്ത്രീകള്‍ക്ക് നിയമസഹായവും, വൈദ്യസേവനവും

ഓള്‍ഡ് ഏജ് ഹോം മാര്‍സെവന്വോസസ് ഫൗണ്ടേഷന്‍, ചേപ്പാട്, ആലപ്പുഴ ജില്ല ഫോണ്‍ : 0477 - 2474182 വൃദ്ധസദനം

ഓള്‍ഡ് ഏജ് ഹോം എം.ഒ. വാര്‍ഡ് ആലപ്പുഴ ജില്ല രജിസ്റ്റര്‍ ചെയ്ത വര്‍ഷം : 1980 വൃദ്ധജനപരിപാലന കേന്ദ്രം

ശാന്തിമന്ദിരം ആലശ്ശേരി വാര്‍ഡ്, ആലപ്പുഴ ജില്ല സ്ത്രീകള്‍ക്കുവേണ്ടിയുള്ള അഗതിമന്ദിരം

സെന്‍റ് ജോര്‍ജ്ജ് ബാലിക ഭവന്‍ സെന്‍റ് ജോര്‍ജ്ജ് നഗര്‍, മണ്ണൂര്‍, ആലപ്പുഴ - 689 622 പെണ്‍കുട്ടികള്‍ക്കായുള്ള താത്കാലിക ഭവനം

ഇന്‍ഫാന്‍റ് ജീസസ് വിമല ഓര്‍ഫനേജ് കുന്നുമ്മ, തകഴി, ആലപ്പുഴ ജില്ല അനാഥമന്ദിരം

സെന്‍റ് റീത്താസ് ഗേള്‍സ് ഹോം തങ്കി, വയലാര്‍ വെസ്ററ്, ചേര്‍ത്തല, ആലപ്പുഴ ജില്ല അനാഥമന്ദിരം

മോചിത ജി.എസ്.ജി.എസ്. കേന്ദ്രം, എസ്.എല്‍.പുരം, ആലപ്പുഴ - 688523 ഫോണ്‍ : 0478 - 2865493 രജിസ്റ്റര്‍ ചെയ്ത വര്‍ഷം : 2000 സ്ത്രീകള്‍ക്കുവേണ്ടി സംഘങ്ങള്‍ രൂപീകരിക്കല്‍, തൊഴില്‍ പരിശീലനം, നേതൃത്വപരിശീലനം

കെ.വി.എം.ഡി-അഡിക്ഷന്‍ ആന്‍റ് ഫാമിലി കൗണ്‍സിലിംഗ് സെന്‍റര്‍ ചേര്‍ത്തല, ആലപ്പുഴ - 688524 ഫോണ്‍ : 2812228 രജിസ്റ്റര്‍ ചെയ്ത വര്‍ഷം : 1993 കൗണ്‍സിലിംഗ്

മഹിളാ മന്ദിരം പി.ററി. വാര്‍ഡ്, ആലപ്പുഴ - 688524 ഫോണ്‍ : 2812228 രജിസ്റ്റര്‍ ചെയ്ത വര്‍ഷം : 1951,കൗണ്‍സിലിംഗ്

പ്രോത്സാഹന്‍ സങ്കേത് പതിയൂര്‍, കായംകുളം, ആലപ്പുഴ ജില്ല ഫോണ്‍ : 0479 - 2415848 സംഘടന രജിസ്റ്റര്‍ ചെയ്ത വര്‍ഷം : 1996 വനിതകള്‍ക്കുള്ള മാനസിക ആരോഗ്യ സംരക്ഷണം

പുലരി അയല്‍ക്കൂട്ടം രാമങ്കരി, ആലപ്പുഴ ജില്ല കേരശ്രീ എണ്ണ ഉല്‍പ്പാദിപ്പിക്കല്‍

ശ്രീനാരായണ രാമങ്കരി, ആലപ്പുഴ ജില്ല പ്രവര്‍ത്തനങ്ങള്‍ : പാട്ടകൃഷി

നവചേതന അയല്‍ക്കൂട്ടം രാമങ്കരി, ആലപ്പുഴ ജില്ല പാട്ടകൃഷി നടത്തല്‍

ശീതള്‍ സ്വയം സഹായ സംഘം കുമാരപുരം, ആലപ്പുഴ ജില്ല കുടനിര്‍മ്മാണം

കഞ്ഞിക്കുഴി ബ്ലോക്ക് സ്വയം സഹായ സംഘം ആലപ്പുഴ ജില്ല നോട്ട്ബുക്ക് നിര്‍മ്മാണം, ബാഗ്, സോപ്പ്, അലക്കുപൊടി, അച്ചാര്‍ നിര്‍മ്മാണം, കയര്‍ റാട്ട് യൂണിററ് എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തല്‍


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും