"A space for and about women"
അറിയേണ്ടത്

ഷോര്‍ട്ട് സ്റ്റേ ഹോം




ഷോര്‍ട്ട് സ്റ്റേ ഹോം.pdf

സ്ത്രീകള്‍ സമൂഹത്തിലെ പല കാരണങ്ങളാലും ഒറ്റപ്പെട്ട് പോകാറുണ്ട്. കുടുംബ ബന്ധങ്ങളിലെ വിള്ളലുകള്‍ മാനസിക പിരിമുറുക്കങ്ങള്‍, സാമുദായിക ഭ്രഷ്ട്, ചൂഷണം എന്നിങ്ങനെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇതില്‍നിന്ന് താത്കാലികമായി സംരക്ഷിച്ച സ്ത്രീകളെ പുനരധിവസിപ്പിക്കുകയാണ് ഷോര്‍ട്ട് സ്റ്റേ ഹോമിലൂടെ. സ്വമേധയാ തന്നെ ഇവിടെ പ്രവേശനം ലഭിക്കും. വിദ്യാഭ്യാസത്തിനും തൊഴിലിനും ഇവിടെ പ്രാമുഖ്യം ഉണ്ട്. 15 നും 35 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്കാണ് താമസ സൗകര്യം ഒരുക്കുന്നത്. കുട്ടികളുണ്ടെങ്കില്‍ അവരെയും കൂടെ നിര്‍ത്താന്‍ ഇവിടെ അനുവാദമുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും