സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

നിലമ്പൂർ ആയിഷ

960-1970 കളിൽ മലയാള ചലച്ചിത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചനടിയായിരുന്നു നിലമ്പൂർ ആയിഷ . 50 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു.നിലമ്പൂരിൽ ജനിച്ച ആയിഷ നാടകത്തിലൂടെയാണ് കലാരംത്തേക്ക് വരുന്നത്. 1961 ൽ ​​മലയാളത്തിലെ ആദ്യത്തെ കളർ ചിത്രം കണ്ടം ബെച്ച കോട്ടു എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. ആദ്യകാല നാടകങ്ങളിൽ അഭിനയിച്ചതിന് പല കഷ്ടപ്പാടുകളും അവൾക്കുണ്ട്. ഇസ്ലാമിക യാഥാസ്ഥിതികതയുടെ എതിർപ്പിനെ അവഗണിച്ച് മുന്നോട്ട് വന്ന നിലമ്പൂർ ആയിഷാ നിരവധി മുസ്ലിം സ്ത്രീകൾക്ക് അഭിനയം സ്വീകരിക്കുന്നതിനുള്ള വഴിയൊരുക്കി.

പുരസ്കാരങ്ങൾ

2011 മികച്ച രണ്ടാമത്തെ നടി - കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - ഊമക്കുയിൽ പാടുമ്പോൾ 
2011 പ്രേംജി അവാർഡ് 

സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും