സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കേരളത്തിലെ സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങള്‍, അത് ഏതു വിഷയവും ആകട്ടെ, പരിചയപ്പെടുത്താനുള്ള ഒരു താള്‍.







എന്നേക്കുമുള്ള ഒരോര്‍മ്മ

പത്ത്കഥകളുടെ.... ഷബ്ന പൊന്നാട്

ആ രാവ് പുലരാതിരുന്നെങ്കില്‍

.... ഷബ്ന പൊന്നാട്

കാലത്തിന്‍റെ കാലൊച്ച

കവിതാസമാഹാരം.കാലത്തിന്‍റെ ആകുലതകളും ജീവിതത്തിന്‍റെ വിഭ്രാന്തിയും.... ഷബ്ന പൊന്നാട്

സ്നേഹവാഹിനി

വൈകാരിതയുടെ അക്ഷര.... ഗ്രേസ് മെര്‍ലിന്‍

മൺതരികൾ

എഴുപത്തിആറാം വയസ്സിൽ ആദ്യ കവിതാ സമാഹാരം . എഴുത്തുകാരി ടി. എൽ . ശാന്തമ്മ.... ടി. എൽ . ശാന്തമ്മ

മാതൃകം

സ്‌ത്രീത്വത്തിന്റ പൂര്‍ണ്ണാവസ്ഥയാണ്‌ മാതൃത്വം. മാതൃത്വത്തിന്റെ.... ഖദീജാ മുംതാസ്‌

ആകാശഭൂമികളുടെ താക്കോല്‍

മലബാറിലെ മുസ്ലീം ജീവിതത്തെ ഭാവതീവ്രതയോടെ ആവിഷ്‌ക്കരിക്കുന്ന.... ബി.എം. സുഹ്‌റ

ഞാന്‍ ലൈംഗികത്തൊഴിലാളി – നളിനി ജമീലയുടെ ആത്മകഥ

കേരളത്തിലനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആത്മകഥയാണ്‌ നളിനി.... നളിനി ജമീല

അരങ്ങിലെ അനുഭവങ്ങള്‍

കേരളത്തിന്റെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയിലും.... കെ.പി.എ.സി. സുലോചന
പിന്നോട്ട്
 1 2  
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും